Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobility Platform

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്‌​സി കേ​ര​ള​ത്തി​ലും

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​യി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും റാ​​​​പ്പി​​​​ഡോ ബൈ​​​​ക്ക് ടാ​​​​ക്‌​​​​സി വ​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ മു​​​​ന്‍​നി​​​​ര മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ റാ​​​​പ്പി​​​​ഡോ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ലൈ​​​​സ​​​​ന്‍​സ് നേ​​​​ടി. ഈ ​​​​രം​​​​ഗ​​​​ത്തു സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​ണി​​​​ത്.

റൈ​​​​ഡ​​​​ര്‍​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ യു​​​​വാ​​​​ക്ക​​​​ള്‍​ക്കും മാ​​​​ന്യ​​​​മാ​​​​യ പാ​​​​ർ​​​​ട്ട് ടൈം ​​​​വ​​​​രു​​​​മാ​​​​ന മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ തേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന​​​​താ​​​​ണ് റാ​​​​പ്പി​​​​ഡോ ബൈ​​​​ക്ക് ടാ​​​​ക്‌​​​​സി​​​​യെ​​​​ന്ന് റാ​​​​പ്പി​​​​ഡോ​​​​യു​​​​ടെ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ന​​​​ക​​​​ന്‍ പ​​​​വ​​​​ന്‍ ഗു​​​​ണ്ടു​​​​പ്പ​​​​ള്ളി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ക​​​​സി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ന​​​​ഗ​​​​ര​​​​ഗ​​​​താ​​​​ഗ​​​​ത മേ​​​​ഖ​​​​ല​​​​യ്ക്ക് അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ല്‍​കു​​​​ക എ​​​​ന്ന​​​​താ​​​​ണു റാ​​​​പ്പി​​​​ഡോ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ മു​​​​ച്ച​​​​ക്ര, നാ​​​​ലു ച​​​​ക്ര​​​​വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും റാ​​​​പ്പി​​​​ഡോ ലൈ​​​​സ​​​​ന്‍​സ് നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up